---
title: "സ്കൂട്ടറിൽ കടത്തുകയായിരുന്ന 17 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിലായി"
english_title: "A young man was caught with 17 bottles of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215618/a-young-man-was-caught-with-17-bottles-of-foreign-liquor"
published_at: "2024-06-28T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e493e99a55_news-card.jpg"
keywords: []
---

# സ്കൂട്ടറിൽ കടത്തുകയായിരുന്ന 17 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിലായി

> **Lead Summary:** ശ്രീകണ്ഠാപുരം റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ എൻ.സനിൽകുമാറിൻ്റെ നേതൃത്വത്തിൽ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയപ്പോൾa കയരളം പാടിക്കുന്ന് വെച്ച് 17 കുപ്പികളിലായി എട്ടര ലിറ്റർ വിദേശമദ്യം KL.59.P.5264.സ്ക്കൂട്ടറിൽ കടത്തിവന്നതിന് ചുഴലി മൊട്ടക്കൽപീഠിക താമസിക്കുന്ന മാറോംഗലത്ത് വീട്ടിൽ രാജേഷ്.എം എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.

## Article Content

ശ്രീകണ്ഠാപുരം റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ എൻ.സനിൽകുമാറിൻ്റെ നേതൃത്വത്തിൽ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയപ്പോൾa കയരളം പാടിക്കുന്ന് വെച്ച് 17 കുപ്പികളിലായി എട്ടര ലിറ്റർ വിദേശമദ്യം KL.59.P.5264.സ്ക്കൂട്ടറിൽ കടത്തിവന്നതിന് ചുഴലി മൊട്ടക്കൽപീഠിക താമസിക്കുന്ന മാറോംഗലത്ത് വീട്ടിൽ രാജേഷ്.എം എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.പി. വിജയൻ പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് എം.വി.പ്രദീപൻ സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീഖ്എം.എം. അഖിൽ ജോസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215618/a-young-man-was-caught-with-17-bottles-of-foreign-liquor)