---
title: "പൊലീസ് പരിശോധനയിൽ കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തി"
english_title: "Police found steel bombs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214011/police-found-steel-bombs"
published_at: "2024-06-22T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676894345416_news-card.jpg"
keywords: []
---

# പൊലീസ് പരിശോധനയിൽ കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:** കണ്ണൂർ :കണ്ണൂരിൽ പോലീസ് പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.

## Article Content

കണ്ണൂർ :കണ്ണൂരിൽ പോലീസ് പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214011/police-found-steel-bombs)