---
title: "ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു"
english_title: "Vidyarangam kalasahithyavedi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215520/vidyarangam-kalasahithyavedi"
published_at: "2024-06-27T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d89709a945_IMG-20240627-WA0172.jpg"
keywords: []
---

# ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ നോർത്ത് ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യകാരൻ സി.എം.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.മനോജ് അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ നോർത്ത് ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യകാരൻ സി.എം.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.മനോജ് അധ്യക്ഷത വഹിച്ചു.

കെ.ബിജേഷ്, എ.പ്രേംജി, ഫിറോസ് ടി അബ്ദുള്ള, പി.ഇബ്രാഹിം, ഷീജാ മുകുന്ദൻ, കെ.കെ.കൃഷ്ണൻ, അബൂബക്കർ റഷീദ്, ജിഷ ചാലിൽ സംസാരിച്ചു.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു. സീതി സാഹിബ് സ്കൂൾ കുട്ടികൾ സംഗീതശില്പം ഉൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215520/vidyarangam-kalasahithyavedi)