എഴോത്തെ ഒ.വി.ദാമോദരൻ നമ്പ്യാർ നിര്യാതനായി

എഴോത്തെ ഒ.വി.ദാമോദരൻ നമ്പ്യാർ നിര്യാതനായി
Jun 19, 2024 08:54 PM | By Sufaija PP

പഴയങ്ങാടി: ഏഴോത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകനും ദീർഘ കാലം, പഴയങ്ങാടി രജിസ്റ്റർ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ആധാരം എഴുത്തുകാരനുമായ എഴോത്തെ ഒ. വി. ദാമോദരൻ നമ്പ്യാർ (82) നിര്യാതനായി.

ഭാര്യ. സി. ഒ. ശാരദ. മക്കൾ: സി. ഒ. രമേശൻ (റിട്ടയേർഡ്, ഹെഡ് മാസ്റ്റർ, ഹിന്ദു, എൽ. പി. സ്കൂൾ ), സി. ഒ. വിജയൻ (ആധാരം എഴുത്ത്, പഴയങ്ങാടി ), രാജലക്ഷ്‌മി (പട്ടുവം ), മരുമക്കൾ: പി. ഐ. മധുസൂദനൻ (പട്ടുവം, Tax consultant), കെ. എം. ഭാരതി (റിട്ടയേർഡ് ടീച്ചർ, മൂത്തേടത്തു ഹൈ സ്കൂൾ, തളിപ്പറമ്പ). കെ. കെ. ലജിത, (കുപ്പം ). സഹോദരങ്ങൾ: ഒ.വി. നാരായണൻ (ചെറിയ ഒ.വി), ഒ. വി. ജാനകി അമ്മ, പരേതനായ, ഒ. വി. രാഘവൻ നമ്പ്യാർ.

damodaran nambiar

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall