---
title: "മേജർ രവീസ് അക്കാദമി ഇരിട്ടി സെൻ്ററിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ചവരെ അനുമോദിച്ചു"
english_title: "felicitation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212621/felicitation"
published_at: "2024-06-16T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ef3ba20bc6_news-card.jpg"
keywords: []
---

# മേജർ രവീസ് അക്കാദമി ഇരിട്ടി സെൻ്ററിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ചവരെ അനുമോദിച്ചു

> **Lead Summary:** മേജർ രവീസ് അക്കാദമി ഇരിട്ടി സെൻ്ററിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ച ആവണി സി, ഇന്ത്യൻ ആർമിയിൽ ജോലി നേടിയ അനുരാഗ് , പ്രണവ്, അരവിന്ദ് രാജ് , വൈഷ്ണവ് , എന്നിവർക്ക് ആദരവും യാത്രയയപ്പും സംഘടിപ്പിച്ചു ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന പരിപാടി നഗരസഭ ചെയർ പേഴ്സൺ ശ്രീലത കെ.ഉൽഘാടനം ചെയ്തു. ജോലി നേടി പോകുന്ന കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

## Article Content

മേജർ രവീസ് അക്കാദമി ഇരിട്ടി സെൻ്ററിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ച ആവണി സി, ഇന്ത്യൻ ആർമിയിൽ ജോലി നേടിയ അനുരാഗ് , പ്രണവ്, അരവിന്ദ് രാജ് , വൈഷ്ണവ് , എന്നിവർക്ക് ആദരവും യാത്രയയപ്പും സംഘടിപ്പിച്ചു ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന പരിപാടി നഗരസഭ ചെയർ പേഴ്സൺ ശ്രീലത കെ.ഉൽഘാടനം ചെയ്തു. ജോലി നേടി പോകുന്ന കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

കവി രാജേഷ് വാര്യർ അധ്യക്ഷം വഹിച്ചു. അജയൻ കെ.വി. ഗംഗാധരൻ സി.വി , ദർശൻ രാജ് എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ കുട്ടികൾക്ക് പരിശീലനം നല്കാനുള്ള പ്രീ റിക്രൂട്ട്മെൻ്റ് സെലക്ഷനും നടന്നു. ഈ വർഷം നാല്പതോളം കുട്ടികൾ മേജർ രവീസ് അക്കാദമിയുടെ വിവിധ സെൻ്റുകളിൽ നിന്ന് ആർമി. നേവി, എയർ ഫോഴ്സ് സേനകളിൽ ജോലി നേടിയിട്ടുണ്ട്. ഇരിട്ടി, കൂത്തുപറമ്പ് , തലശ്ശേരി കണ്ണൂർ തളിപ്പറമ്പ്, പിലാത്തറ കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പരിശീലനം നടന്നു വരുന്നുണ്ട്. ഫോൺ 8714 333 577

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212621/felicitation)