---
title: "മോറാഴ ഗവ: യു പി സ്കൂൾ മൈലാട് സമീപത്തെ അഭിൻ കൃഷ്ണ നിര്യാതനായി"
english_title: "Abhin Krishna passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214885/abhin-krishna-passedaway"
published_at: "2024-06-25T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ab94d5742e_Untitled-2-web.jpg"
keywords: []
---

# മോറാഴ ഗവ: യു പി സ്കൂൾ മൈലാട് സമീപത്തെ അഭിൻ കൃഷ്ണ നിര്യാതനായി

> **Lead Summary:** ബക്കളം: മോറാഴ ഗവ: യു പി സ്കൂൾ മൈലാട് സമീപത്തെ അഭിൻ കൃഷ്ണ നിര്യാതനായി. ബാലസംഘം മൈലാട് യൂണിറ്റ് പ്രസിഡണ്ടാണ് അച്ഛൻ: ശശി ചേരമ്പേത്ത് (ചെത്ത് തൊഴിലാളി, പരിയാരം ഏമ്പേറ്റ് കള്ള് ഷാപ്പ്, CPIM മൈലാട് ബ്രാഞ്ച് അംഗം) അമ്മ: സുമതി ( ഖാദി ബോർഡ്‌, തൃച്ചംബരം) സഹോദരി: ദിൽന സംസ്കാരം ഇന്ന് വൈകു: 7 മണിക്ക് മൈലാട് ശ്മശാനത്തിൽ.

## Article Content

ബക്കളം: മോറാഴ ഗവ: യു പി സ്കൂൾ മൈലാട് സമീപത്തെ അഭിൻ കൃഷ്ണ നിര്യാതനായി. ബാലസംഘം മൈലാട് യൂണിറ്റ് പ്രസിഡണ്ടാണ് അച്ഛൻ: ശശി ചേരമ്പേത്ത് (ചെത്ത് തൊഴിലാളി, പരിയാരം ഏമ്പേറ്റ് കള്ള് ഷാപ്പ്, CPIM മൈലാട് ബ്രാഞ്ച് അംഗം) അമ്മ: സുമതി ( ഖാദി ബോർഡ്‌, തൃച്ചംബരം) സഹോദരി: ദിൽന സംസ്കാരം ഇന്ന് വൈകു: 7 മണിക്ക് മൈലാട് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214885/abhin-krishna-passedaway)