---
title: "ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "The bus driver was found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214867/the-bus-driver-was-found-dead"
published_at: "2024-06-25T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667aa1844ba19_Untitled-2-web.jpg"
keywords: []
---

# ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ചന്തേര : **സ്വകാര്യ ബസ് ഡ്രൈവറെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കാലിക്കടവ് മത്സ്യമാർക്കറ്റിന് പിറകിൽ താമസിക്കുന്നകരക്കേരുവിലെ സി എം ഫൈസലിനെ യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കരക്കേരുവിലെ മഹമ്മൂദ് – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ. സൈറ കാസറഗോഡ്. മക്കൾ: ഫിസാൻ, ഖദീജത്തുൽ ഫിദിന. സഹോദരങ്ങൾ: അസീന, നിസാർ, റിയാസ്. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

## Article Content

**ചന്തേര : **സ്വകാര്യ ബസ് ഡ്രൈവറെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കാലിക്കടവ് മത്സ്യമാർക്കറ്റിന് പിറകിൽ താമസിക്കുന്നകരക്കേരുവിലെ സി എം ഫൈസലിനെ യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കരക്കേരുവിലെ മഹമ്മൂദ് – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ. സൈറ കാസറഗോഡ്. മക്കൾ: ഫിസാൻ, ഖദീജത്തുൽ ഫിദിന. സഹോദരങ്ങൾ: അസീന, നിസാർ, റിയാസ്. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214867/the-bus-driver-was-found-dead)