തൊഴിലുറപ്പ് പദ്ധതിയിലുൾ പെടുത്തി കണ്ണപുരം പഞ്ചായത്ത് കോൺവെന്റ് റോഡ് മുതൽ മാർക്കറ്റ് റോഡ് വരെ നിർമിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ രതി നിർവ്വഹിച്ചു MGNREGS കണ്ണപുരം ഗ്രാമ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയ "കോൺമെന്റ് റോഡ് മുതൽ മാർക്കറ്റ് റോഡ്' വരെ കോൺക്രീറ്റ് റോഡ് നിർമ്മാണം ഭാഗം-2 പൂർത്തീകരിച്ചു.
കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രതി ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡ് മെമ്പർ ഓ. വി വിജയൻ സ്വാഗതം പറഞ്ഞു. പരിപാടിയിൽ കണ്ണപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി എ വി പ്രഭാകരൻ, വി വിനീത, പുഷ്പവല്ലി കണ്ണപുരം ഗ്രാമ പഞ്ചായത്ത് MGNREGS എഞ്ചിനീയർ വി വി തുഷാര ഓവർസീർ സുനിൽ എന്നിവർ പങ്കെടുത്തു.
Inauguration of concrete road