വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി യുനീക്ക് ഗ്രന്ഥാലയം & വായനശാല പുസ്തക ചർച്ച സംഘടിപ്പിച്ചു. താരശങ്കർ ബന്ദ്യോപാദ്ധായ യുടെ ആരോഗ്യ നികേതനം എന്ന ബംഗാളി നോവൽ ആർ.ശോഭന പരിചയപ്പെടുത്തി.

ടി.കെ ദിനേശൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.വി. പത്ദനാഭൻ, അഡ്വ. നാരായണൻ നായർ, എ.വി.സുജാത ടീച്ചർ, രഘുവരൻ പയ്യന്നൂർ, വി. പി. ഹരിദാസ്, പി. ഭാസ്കരൻ, കെ.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.വി സത്യനാഥൻ സ്വാഗതവും മണിയറ രാജൻ നന്ദിയും പറഞ്ഞു. 28.6.24 ന് രഘുവരൻ പയ്യന്നൂർ ലോഹിതദാസ് അനുസ്മരണ പ്രഭാഷണം നടത്തും
book discussion