വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് പിടിയിലായി

വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് പിടിയിലായി
Jun 16, 2024 09:59 AM | By Sufaija PP

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ്‌ ഷെഫീഖ് പി കെയും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ 5.200 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് മൈസൂ൪ സ്വദേശി പ്രവീൺകുമാ൪. ബി. ടി(30) എന്നയാളെ അറസ്റ്റ് ചെയ്ത് NDPS ആക്റ്റ് പ്രകാരം കേസെടുത്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അഷ്റഫ് മലപ്പട്ടം, ഷാജി കെ കെ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അളോക്ക൯, സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.

arrest with ganja

Next TV

Related Stories
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 23, 2024 09:28 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
ലയൺസ് ക്ലബ്‌ ചെറുകുന്നിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

Jun 23, 2024 09:01 PM

ലയൺസ് ക്ലബ്‌ ചെറുകുന്നിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

ലയൺസ് ക്ലബ്‌ ചെറുകുന്നിന്റെ പുതിയ ഭാരവാഹികൾ...

Read More >>
കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ കണ്ണൂർ ബാലകൃഷ്ണ‌ൻ മാസ്റ്റർക്ക് ആദരവ് നൽകി

Jun 23, 2024 09:00 PM

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ കണ്ണൂർ ബാലകൃഷ്ണ‌ൻ മാസ്റ്റർക്ക് ആദരവ് നൽകി

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ കണ്ണൂർ ബാലകൃഷ്ണ‌ൻ മാസ്റ്റർക്ക് ആദരവ്...

Read More >>
തരിയേരി സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

Jun 23, 2024 08:47 PM

തരിയേരി സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

തരിയേരി സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികളെ...

Read More >>
‘മഴക്കൂട്ടം’ എന്ന പേരിൽ ഏകദിന സാഹിത്യ സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു

Jun 23, 2024 08:38 PM

‘മഴക്കൂട്ടം’ എന്ന പേരിൽ ഏകദിന സാഹിത്യ സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു

‘മഴക്കൂട്ടം’ എന്ന പേരിൽ ഏകദിന സാഹിത്യ സൗഹൃദ ക്യാമ്പ്...

Read More >>
 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 23, 2024 06:25 PM

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

Read More >>
Top Stories

News Roundup