---
title: "കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ കണ്ണൂർ ബാലകൃഷ്ണ‌ൻ മാസ്റ്റർക്ക് ആദരവ് നൽകി"
english_title: "Kannur Balakrishnan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214381/kannur-balakrishnan-master"
published_at: "2024-06-23T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66783f8d58f58_news-card.jpg"
keywords: []
---

# കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ കണ്ണൂർ ബാലകൃഷ്ണ‌ൻ മാസ്റ്റർക്ക് ആദരവ് നൽകി

> **Lead Summary:** കണ്ണപുരം മൊട്ടമ്മൽ ദേശപ്രിയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽകേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ കണ്ണൂർ ബാലകൃഷ്ണ‌ൻ മാസ്റ്റർക്ക് ആദരവ് നൽകി. ദേശപ്രിയ വായനശാലാ ഹാളിൽ നടന്ന പരിപാടി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ : കെ.വി ബാലൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ.വി രാമകൃഷ്ണൻ, വി.വി പുഷ്‌പവല്ലി, എന്നിവർ സംബന്ധിച്ചു.

## Article Content

കണ്ണപുരം മൊട്ടമ്മൽ ദേശപ്രിയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽകേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ കണ്ണൂർ ബാലകൃഷ്ണ‌ൻ മാസ്റ്റർക്ക് ആദരവ് നൽകി. ദേശപ്രിയ വായനശാലാ ഹാളിൽ നടന്ന പരിപാടി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ : കെ.വി ബാലൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ.വി രാമകൃഷ്ണൻ, വി.വി പുഷ്‌പവല്ലി, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214381/kannur-balakrishnan-master)