---
title: " ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Congratulations to the students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214336/congratulations-to-the-students"
published_at: "2024-06-23T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66781bcc651cd_news-card.jpg"
keywords: []
---

#  ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** എ ഐ വൈ എഫ് പനങ്ങാട്ടൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യുവകലാ സാഹിതി ജില്ലാ പ്രസിഡണ്ട് ഷിജിത്ത് വായന്നൂർ ഉൽഘാടനം ചെയ്തു. ടി വി നാരായണൻ, കെ പി രവീന്ദ്രൻ, വിജേഷ് മണ്ടൂർ, എം പി വി രശ്മി, എൻ ചന്ദ്രൻ , കെ പി സജീവൻ, എന്നിവർ സംസാരിച്ചു. അഭിലാഷ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ കലാ സജീവൻ സ്വാഗതവും വിജയ്റാം നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ്:** എ ഐ വൈ എഫ് പനങ്ങാട്ടൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യുവകലാ സാഹിതി ജില്ലാ പ്രസിഡണ്ട് ഷിജിത്ത് വായന്നൂർ ഉൽഘാടനം ചെയ്തു. ടി വി നാരായണൻ, കെ പി രവീന്ദ്രൻ, വിജേഷ് മണ്ടൂർ, എം പി വി രശ്മി, എൻ ചന്ദ്രൻ , കെ പി സജീവൻ, എന്നിവർ സംസാരിച്ചു. അഭിലാഷ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ കലാ സജീവൻ സ്വാഗതവും വിജയ്റാം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214336/congratulations-to-the-students)