പരിയാരം: ബസ് സ്റ്റാൻ്റിൽ സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിലടിച്ചു പരാതിയിൽ പോലീസ് കേസെടുത്തു. തിമിരി കൂത്തമ്പലം സ്വദേശി പി.വി.മുഹമ്മദ് റാഫിയുടെ പരാതിയിൽ സ്വകാര്യ ബസിലെ തൊഴിലാളികളായ ജിനു, ജിതേഷ്, റോയി, ശ്രീകാന്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്.ഇന്നലെ ഉച്ചക്ക് 12.40 ഓടെ പിലാത്തറ ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം സമയക്രമത്തെ ചൊല്ലിയായിരുന്നു അടിപിടി.
case against four