പരിയാരം : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ അംഗണവാടികളിൽ വിതരണം ചെയ്തു.

യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ട് കെ.വി സുരാഗ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിയാരം പഞ്ചായത്ത് മെമ്പർ പി.വി സജീവൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി സൂരജ് പരിയാരം ആശംസ അറിയിച്ചു. അബു താഹിർ, സജിൻ വണ്ണാരത്ത് എന്നിവർ നേതൃത്വം നൽകി.
distributed saplings