മുന്‍ മന്ത്രിയും കെ.പി.സി.സി ട്രഷററും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന നൂറുദ്ദീൻ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

 മുന്‍ മന്ത്രിയും കെ.പി.സി.സി ട്രഷററും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന നൂറുദ്ദീൻ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
May 29, 2024 03:06 PM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും കെ.പി.സി.സി ട്രഷററും കേരളത്തിലെ സമുന്നതനായ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ.പി.നൂറുദ്ദീന്‍ സാഹിബിന്റെ ഓര്‍മദിനം സമുചിതമായി ആചരിച്ചു.തളിപ്പറമ്പ് കോണ്‍ഗ്രസ്സ് മന്ദിരത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു.

ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എന്‍.പൂമംഗലം അധ്യക്ഷത വഹിച്ചു. ഇ.ടി.രാജീവന്‍, രജനി രമാനന്ദ്, എം.വി.രവീന്ദ്രന്‍, വി.രാഹുല്‍, അഡ്വ: ടി.ആര്‍.മോഹന്‍ദാസ്, മാവില പത്മനാഭന്‍, സി.വി.സോമനാഥന്‍ മാസ്റ്റര്‍, കെ.വി.ടി.മുഹമ്മദ് കുഞ്ഞി. പ്രമീള രാജന്‍, കെ.എന്‍. അശ്രഫ്, പി.വി.നാണു എന്നിവര്‍ പ്രസംഗിച്ചു.

Nooruddin Sahib

Next TV

Related Stories
തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 16, 2024 11:21 AM

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക്...

Read More >>
കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

Jun 16, 2024 11:16 AM

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ...

Read More >>
കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

Jun 15, 2024 10:00 PM

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം...

Read More >>
കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

Jun 15, 2024 09:53 PM

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ...

Read More >>
ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

Jun 15, 2024 09:49 PM

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ്...

Read More >>
Top Stories

News Roundup