പരിയാരം :കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ ഉൽഘാടനം ചെയ്തു.

ബൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പി.വി. ഗോപാലൻ അധ്യക്ഷത വഹിച്ചു കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ ,കെ എം രവീന്ദ്രൻ ,വിവിസി ബാലൻ,പി രഞ്ജിത്ത്,ആൻറണി മൈക്കിൾ,വി വി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
Congress leader Mudikanam Kunhiraman