സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ

സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ
May 22, 2024 04:18 PM | By Sufaija PP

തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ. മെയ് 30 ന് മുമ്പ് റേഞ്ച് ഇൻസ്പെക്ടർമാർ പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണമെന്നും ജൂൺ 1 മുതൽ മഫ്തി പട്രോളിങും ബൈക്ക് പെട്രോളിംഗും നടത്തണമെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. ജൂൺ മാസം മുഴുവൻ പട്രോളിംഗ് എല്ലാ ദിവസവും നടത്തും. അതുപോലെ തന്നെ സ്‌കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും.

സ്കൂൾ പരിസരത്തെ ഇടവഴികള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും. കോമ്പൗണ്ടുകളും പരിശോധിക്കും. ശൂന്യമായ ശുചിമുറികൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങൾ പരിശോധിക്കുന്നത് കൂടാതെ സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെയും നിരീക്ഷിക്കുെമന്ന് സർക്കുലറിലുണ്ട്. അനാവശ്യമായി എത്തുന്നവരുടെ വിവരങ്ങള്ം ശേഖരിക്കും. സ്കൂൾ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലർ വ്യക്തമാക്കുന്നു.

Excise Commissioner has issued a circular

Next TV

Related Stories
ബിജെപി പ്രവർത്തകർക്ക്‌ നേരെ ആക്രമം നടത്തി എന്ന പരാതിയിൽ 106 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Jun 21, 2024 09:47 PM

ബിജെപി പ്രവർത്തകർക്ക്‌ നേരെ ആക്രമം നടത്തി എന്ന പരാതിയിൽ 106 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ബിജെപി പ്രവർത്തകർക്ക്‌ നേരെ ആക്രമം നടത്തി എന്ന പരാതിയിൽ 106 സിപിഎം പ്രവർത്തകർക്കെതിരെ...

Read More >>
തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

Jun 21, 2024 09:44 PM

തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും മറ്റ് ക്ലബ്ബുകളുടെയും...

Read More >>
'സംസ്ഥാനത്ത് ഈ വര്‍ഷം 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും' വീണാ ജോര്‍ജ്

Jun 21, 2024 09:13 PM

'സംസ്ഥാനത്ത് ഈ വര്‍ഷം 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും' വീണാ ജോര്‍ജ്

'സംസ്ഥാനത്ത് ഈ വര്‍ഷം 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും' വീണാ...

Read More >>
ലോഡ്ജിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിലായി

Jun 21, 2024 09:12 PM

ലോഡ്ജിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിലായി

ലോഡ്ജിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ...

Read More >>
ഞായറാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പ്: കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ റെഡ് അലർട്ട്

Jun 21, 2024 08:50 PM

ഞായറാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പ്: കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ റെഡ് അലർട്ട്

ഞായറാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പ്: കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ റെഡ്...

Read More >>
പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും മുടങ്ങിയിട്ട് മാസങ്ങളായി

Jun 21, 2024 05:23 PM

പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും മുടങ്ങിയിട്ട് മാസങ്ങളായി

പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും മുടങ്ങിയിട്ട്...

Read More >>
Top Stories