---
title: "ഇ പി സോമരാജൻ നിര്യാതനായി"
english_title: "e p somarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213739/e-p-somarajan"
published_at: "2024-06-21T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675356d35d26_Untitled-2-web.jpg"
keywords: []
---

# ഇ പി സോമരാജൻ നിര്യാതനായി

> **Lead Summary:** പറശ്ശിനിക്കടവ് മമ്പാലയിലെ പറശ്ശിനി മടപ്പുര കൊട്ടിയൂർ ഇളനീർപടി കാരണവർ ഇ പി സോമരാജൻ നിര്യാതനായി. ഭാര്യ: സതി. മക്കൾ: അമൃത, അഭിരാജ്(പറശ്ശിനി മടപ്പുര). മരുമകൻ: ശ്യാമള( ബക്കളം), പ്രേമൻ, പങ്കജാക്ഷി(അലവിൽ). സംസ്കാരം വൈകുന്നേരം 4 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ.

## Article Content

പറശ്ശിനിക്കടവ് മമ്പാലയിലെ പറശ്ശിനി മടപ്പുര കൊട്ടിയൂർ ഇളനീർപടി കാരണവർ ഇ പി സോമരാജൻ നിര്യാതനായി. ഭാര്യ: സതി. മക്കൾ: അമൃത, അഭിരാജ്(പറശ്ശിനി മടപ്പുര). മരുമകൻ: ശ്യാമള( ബക്കളം), പ്രേമൻ, പങ്കജാക്ഷി(അലവിൽ). സംസ്കാരം വൈകുന്നേരം 4 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213739/e-p-somarajan)