---
title: "ലോഡ്ജിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിലായി"
english_title: "Three youths were caught with drugs "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213860/three-youths-were-caught-with-drugs"
published_at: "2024-06-21T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66759f64819ec_news-card.jpg"
keywords: []
---

# ലോഡ്ജിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിലായി

> **Lead Summary:** കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ നിന്നും മയക്ക് മരുന്നുമായി 3 പേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം പള്ളിക്കുന്നുമ്പ്രം റോഡിലെ മുഹമ്മദ് സിനാൻ എം , വളപട്ടണം മന്നയിലെ ഷെസിൻ സി, അഴീക്കോട് കടപ്പുറം റോഡിലെ ഫർസീൻ പി പി എന്നിവരെയാണ് അറസ്റ്റ് ചെയ്തത് 5.6 ഗ്രാം എംഡിഎംഎയും നാല് ഗ്രാമോളം കഞ്ചാവുമാണ് പിടിച്ചത്. ഇൻസ്പെക്ടർ ടോമി ജെ മറ്റത്തിൻ്റെ നേതൃത്വത്തിൽ എസ് ഐ സവ്യസാചിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ നിന്നും മയക്ക് മരുന്നുമായി 3 പേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം പള്ളിക്കുന്നുമ്പ്രം റോഡിലെ മുഹമ്മദ് സിനാൻ എം , വളപട്ടണം മന്നയിലെ ഷെസിൻ സി, അഴീക്കോട് കടപ്പുറം റോഡിലെ ഫർസീൻ പി പി എന്നിവരെയാണ് അറസ്റ്റ് ചെയ്തത് 5.6 ഗ്രാം എംഡിഎംഎയും നാല് ഗ്രാമോളം കഞ്ചാവുമാണ് പിടിച്ചത്. ഇൻസ്പെക്ടർ ടോമി ജെ മറ്റത്തിൻ്റെ നേതൃത്വത്തിൽ എസ് ഐ സവ്യസാചിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213860/three-youths-were-caught-with-drugs)