---
title: "കുറുമാത്തൂർ സ്വദേശി മസ്കറ്റിൽ വെച്ച് മരണപ്പെട്ടു"
english_title: " A native of Kurumathur died in Muscat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213735/a-native-of-kurumathur-died-in-muscat"
published_at: "2024-06-21T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66753399b8ec4_Untitled-2-web.jpg"
keywords: []
---

# കുറുമാത്തൂർ സ്വദേശി മസ്കറ്റിൽ വെച്ച് മരണപ്പെട്ടു

> **Lead Summary:** കുറുമാത്തൂർ യുപി സ്കൂളിന് സമീപം താമസിക്കുന്ന ഉനൈസ് ആണ് മസ്കറ്റിൽ വെച്ച് മരണപ്പെട്ടത്. പിതാവ്: പരേതനായ ശാദുലി. മാതാവ്: പരേതയായ ഫാത്തിമ.സി കെ മുഹമ്മദ് കുഞ്ഞി കുറുമാത്തൂരിന്റെ മരുമകനാണ്. കബറടക്കം പിന്നീട് അറിയിക്കും

## Article Content

കുറുമാത്തൂർ യുപി സ്കൂളിന് സമീപം താമസിക്കുന്ന ഉനൈസ് ആണ് മസ്കറ്റിൽ വെച്ച് മരണപ്പെട്ടത്. പിതാവ്: പരേതനായ ശാദുലി. മാതാവ്: പരേതയായ ഫാത്തിമ.സി കെ മുഹമ്മദ് കുഞ്ഞി കുറുമാത്തൂരിന്റെ മരുമകനാണ്. കബറടക്കം പിന്നീട് അറിയിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213735/a-native-of-kurumathur-died-in-muscat)