വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി
May 7, 2024 07:26 PM | By Sufaija PP

തിരുവനന്തപുരം: വൈദ്യുതി തടസമുൾപ്പെടെയുള്ള പരാതികൾ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഉയരുന്നു. അതിനിടെ രാത്രിയിലെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി കെഎസ്ഇബി.

നിർദ്ദേശം രാത്രി, വാഷിങ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം നമ്മളിൽ ചിലർക്കെങ്കിലുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ ശീലം ഒന്ന് മാറ്റുന്നത് നന്നായിരിക്കും. വാഷിങ് മെഷീൻ പകൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യം. പ്രിയപ്പെട്ട ഉപഭോക്താക്കൾ സഹകരിക്കുമല്ലോ.

Do not use the washing machine between 6pm and 12am

Next TV

Related Stories
കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

May 19, 2024 09:13 PM

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു

May 19, 2024 09:10 PM

ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു

ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ്...

Read More >>
ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

May 19, 2024 09:07 PM

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ...

Read More >>
തളിപ്പറമ്പിൽ ലോഡ്ജിൽ വച്ച് മാൻ കൊമ്പുമായി രണ്ട് യുവാക്കൾ പിടിയിലായി

May 19, 2024 09:06 PM

തളിപ്പറമ്പിൽ ലോഡ്ജിൽ വച്ച് മാൻ കൊമ്പുമായി രണ്ട് യുവാക്കൾ പിടിയിലായി

തളിപ്പറമ്പിൽ ലോഡ്ജിൽ വച്ച് മാൻ കൊമ്പുമായി രണ്ട് യുവാക്കൾ...

Read More >>
ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ് ശുചീകരിച്ചു

May 19, 2024 06:08 PM

ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ് ശുചീകരിച്ചു

ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ്...

Read More >>
കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ

May 19, 2024 06:04 PM

കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ

കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി...

Read More >>
Top Stories

News Roundup