---
title: "കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു"
english_title: "A person died in a collision between a bus and a bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206282/a-person-died-in-a-collision-between-a-bus-and-a-bike"
published_at: "2024-05-19T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a1e273a1fa_Untitled-2-web.jpg"
keywords: []
---

# കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

> **Lead Summary:** ബസ്സിന് പിറകിൽ ബൈക്ക് ഇടിച്ച് തെറിച്ചു വീണ യുവാവ് ദേഹത്ത് കാർ കയറി തൽക്ഷണം മരിച്ചു.

## Article Content

ബസ്സിന് പിറകിൽ ബൈക്ക് ഇടിച്ച് തെറിച്ചു വീണ യുവാവ് ദേഹത്ത് കാർ കയറി തൽക്ഷണം മരിച്ചു.

ചെറുകുന്ന് മാറ്റാങ്കീൽ ഗുഡ്ലക്സ് ഐസ്ക്രീം കമ്പനിക്ക് സമീപമാണ് അപകടം നടന്നത് ബൈക്ക് യാത്രക്കാരനായ ചുണ്ട സ്വദേശി ടി.വി.മണിയാണ്(48) മരിച്ചത്.

മൃതദേഹം കോളേജ് മോർച്ചറിയിൽ. ഭാര്യ: ബീന മക്കൾ: മിഥുന, ആദിത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206282/a-person-died-in-a-collision-between-a-bus-and-a-bike)