---
title: "ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ് ശുചീകരിച്ചു"
english_title: "Kuttyerikkadavu road "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206253/kuttyerikkadavu-road"
published_at: "2024-05-19T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6649f2d768ffd_IMG-20240519-WA0125.jpg"
keywords: []
---

# ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ് ശുചീകരിച്ചു

> **Lead Summary:** **പരിയാരം :**മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് സാനിറ്റേഷൻ കമ്മിറ്റി,കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ചിതപ്പിലെ പൊയിൽ - കുറ്റ്യേരി കടവ് റോഡ് ഇരുവശവും വൃത്തിയാക്കി വാർഡ് മെമ്പർ പി.വി സജീവൻ ഉദ്ഘാടനം ചെയ്തു വി. ബി കുബേരൻ നമ്പൂതിരി, പി.പി. മോഹനൻ, എം.ജാഫിർ,ടി യശോദ സിന്ധു സോമൻ,പി ഓമന, മുസ്തഫ പൊയിൽ കെ.വി. സബീത എന്നിവർ നേതൃത്വം നൽകി

## Article Content

**പരിയാരം :**മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് സാനിറ്റേഷൻ കമ്മിറ്റി,കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ചിതപ്പിലെ പൊയിൽ - കുറ്റ്യേരി കടവ് റോഡ് ഇരുവശവും വൃത്തിയാക്കി വാർഡ് മെമ്പർ പി.വി സജീവൻ ഉദ്ഘാടനം ചെയ്തു വി. ബി കുബേരൻ നമ്പൂതിരി, പി.പി. മോഹനൻ, എം.ജാഫിർ,ടി യശോദ സിന്ധു സോമൻ,പി ഓമന, മുസ്തഫ പൊയിൽ കെ.വി. സബീത എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206253/kuttyerikkadavu-road)