---
title: "മാണിയൂർ തരിയേരിയിലെ മാനാട്ട് മജീദ് നിര്യാതനായി"
english_title: "majeed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206144/majeed"
published_at: "2024-05-19T09:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66497f6a8b9f2_Untitled-2-web.jpg"
keywords: []
---

# മാണിയൂർ തരിയേരിയിലെ മാനാട്ട് മജീദ് നിര്യാതനായി

> **Lead Summary:** മാണിയൂർ തരിയേരിയിലെ മാനാട്ട് മജീദ് നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. ഖബറടക്കം പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 2 മണിക്ക്.

## Article Content

മാണിയൂർ തരിയേരിയിലെ മാനാട്ട് മജീദ് നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. ഖബറടക്കം പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 2 മണിക്ക്.

   മക്കൾ: ശരീഫ, സാജിദ, സുജറിയ, മൻസൂർ, അഫ്സൽ മാസ്റ്റർ ( ചട്ടുകപ്പാറ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ) അമീന. മരുമക്കൾ:  നൂറുദ്ദീൻ ഇരിക്കൂർ, ലത്തീഫ് ബ്ലാത്തുർ, റൗഫ് ഇരിക്കൂർ, റമീസ് കണ്ണൂർ, സുഹറ വേശാല, ഫാത്തിമ തയ്യിൽ വളപ്പ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206144/majeed)