---
title: "സി പി ഐ(എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇ കെ നായനാർ ചരമദിനം ആചരിച്ചു"
english_title: "CPI(M) Veshala Local Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206145/cpim-veshala-local-committee"
published_at: "2024-05-19T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6649802dc4bfd_news-card.jpg"
keywords: []
---

# സി പി ഐ(എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇ കെ നായനാർ ചരമദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ:** സി പി ഐ(എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: ഇ കെ നായനാരുടെ ഇരുപതാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം ഏറിയ കമ്മറ്റി അംഗം സ: എം.വി സുശീല പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി സ: കെ. പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ പതിനഞ്ച് ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: നായനാർ ദിനം ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ:** സി പി ഐ(എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: ഇ കെ നായനാരുടെ ഇരുപതാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം ഏറിയ കമ്മറ്റി അംഗം സ: എം.വി സുശീല പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി സ: കെ. പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ പതിനഞ്ച് ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: നായനാർ ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206145/cpim-veshala-local-committee)