ഡിവൈഎഫ്ഐ ഹൃദയപൂർവ്വം ഉച്ചഭക്ഷണ പദ്ധതി ഒരു വർഷം പൂർത്തിയാകുമ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണവും പായസവും നടത്തി മാതൃകയാവുകയാണ് ഡിവൈഎഫ്ഐ.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരിൻ ശശിയുടെ അധ്യക്ഷതയിൽ സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി.. മാടായി ഏരിയ സെക്രട്ടറി വി വിനോദ്, ജില്ലാ കമ്മിറ്റി അംഗം. സിപിഐഎം നേതാവ് പത്മനാഭൻ പങ്കെടുത്തു
DYFI distributes food and soup to patients