അരിയിൽ യുപി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ജൈവവൈവിധ്യ പഠനയാത്ര നടത്തി. കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട കാവുകളിലെ നീലയാർ കോട്ടമാണ് സന്ദർശിച്ചത്.
സസ്യങ്ങളിലെയും പൂമ്പാറ്റകളെയും പലതരത്തിലുള്ള വൈവിധ്യങ്ങളെ കുട്ടികൾക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാൻ പറ്റി. പരിസ്ഥിതി ക്ലബ്ബിൻറെ കൺവീനറായ മുഹമ്മദ് ഷാഫി മാസ്റ്റർ,സയൻസ് ക്ലബ്ബിന്റെ കൺവീനറായ സുധ ടീച്ചർ,സോന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Biodiversity study tour