പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇനി തളിപ്പറമ്പ് സി.എച്ച്.സെന്ററിന്റെ സൗജന്യ രാത്രിഭക്ഷണം. സ്‌നേഹപ്പൊതി എന്ന് പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 ന് നടക്കുന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍വ്വഹിക്കും.\

എല്ലാ ദിവസവും സൈകുന്നേരം 5 മുതല്‍ സി.എച്ച്.സെന്ററിന്റെ വളണ്ടിയര്‍മാര്‍ ചപ്പാത്തിയും വെജിറ്റബില്‍ കറിയും അടങ്ങുന്ന സ്‌നേഹപ്പൊതി വിതരണം ചെയ്യും.
Thaliparam CH Center now offers free dinner to patients and attendants