തളിപ്പറമ്പ് : പരേതനായകേരളാ കോൺഗ്രസ് നേതാവ് ജോർജ് വടകരയുടെ മകൻ അതുൽ ജോർജ് (30) കാനഡയിൽ മരണപ്പെട്ടു. ഒരു വിനോദ ബോട്ട് യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചതായാണ് വിവരം. ഭാര്യ: ഡോ. ജീവ. ശോഭയാണ് അമ്മ. സഹോദരങ്ങൾ: അലിൻ മരിയ, അഖിൽ.
George Vadakara's son Atul died in Canada