---
title: "ഞാത്തിൽ പള്ളിക്ക് സമീപത്തെ വി.പി സൈമൺ നിര്യാതനായി"
english_title: "v p saimon"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/287368/v-p-saimon"
published_at: "2025-05-02T11:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68146239c73c8_Untitled-2-web.jpg"
keywords: []
---

# ഞാത്തിൽ പള്ളിക്ക് സമീപത്തെ വി.പി സൈമൺ നിര്യാതനായി

> **Lead Summary:** **ബക്കളം :** ഞാത്തിൽ പള്ളിക്ക് സമീപത്തെ വി.പി സൈമൺ നിര്യാതനായി.പിതാവ് :പരേതനായ വടക്കേ തലക്കൽ പൗലോസ്മാതാവ് :- പരേതയായ തങ്കമ്മ. ഭാര്യ:- ഷേർളി സൈമൺ

## Article Content

**ബക്കളം :** ഞാത്തിൽ പള്ളിക്ക് സമീപത്തെ വി.പി സൈമൺ നിര്യാതനായി.പിതാവ് :പരേതനായ വടക്കേ തലക്കൽ പൗലോസ്മാതാവ് :- പരേതയായ തങ്കമ്മ. ഭാര്യ:- ഷേർളി സൈമൺ

മക്കൾ :-സിജോയ് വി. എസ്( ഓട്ടോ ഡ്രൈവർ ബക്കളം ), സിമിത വി. എസ്

മരുമക്കൾ : സോണിയ (തൃക്കരിപ്പൂർ )അമൽ രാജ് (കണ്ണൂർ )

സഹോദരങ്ങൾ :- വിനോദ് കുമാർ (മാനന്തവാടി ), ശശി (പാപ്പിനിശ്ശേരി ), ഉഷ (കണ്ണൂർ ), പരേതനായ രാജൻ(കീഴാറ്റൂർ )

സംസ്കാരം 03.05.2025 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ബക്കളം ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ വച്ച് നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/287368/v-p-saimon)