സ്തൂപം തകർത്ത സംഭവത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 28 സിപിഎം പ്രവർത്തകർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.

ചൂളിയാട് ലോക്കൽ സെക്രട്ടറി പി.പി.ലക്ഷ്മണൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം.എം.സജിത്ത്, ഇ.ചന്ദ്രൻ, ഷിനോജ്, കെ.പി.ചന്ദ്രൻ, ശിവദാസൻ, രാധാകൃഷ്ണൻ, ഷനിൽ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 28 പേർക്കെതിരെയാണ് കേസെടുത്തത്.
Case against cpm activist