ക്ലാസ്സ് കഴിഞ്ഞു മടങ്ങിയ പ്ലസ് വൺകാരിയെ കടന്നുപിടിച്ച യുവാവിനെ പിന്നാലെ ഓടി പിടികൂടി വിദ്യാർത്ഥിനി

ക്ലാസ്സ് കഴിഞ്ഞു മടങ്ങിയ പ്ലസ് വൺകാരിയെ കടന്നുപിടിച്ച യുവാവിനെ പിന്നാലെ ഓടി പിടികൂടി വിദ്യാർത്ഥിനി
Dec 1, 2021 06:45 PM | By Thaliparambu Editor

കോഴിക്കോട്: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞു മടങ്ങിവരുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പിടികൂടി പൊലീസിലേല്‍പ്പിച്ചു. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പാളയം സ്വദേശി ബിജു(30)വിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

ക്ലാസ് കഴിഞ്ഞ് സ്കൂളിലേക്ക് നടക്കുകയായിരുന്ന കുട്ടിയെ പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. മറ്റൊരു വിദ്യാര്‍ഥിനിയേയും ഇയാൾ ശല്യപ്പെടുത്താൻ ശ്രമിച്ചു.

ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബിജുവിനെ വിദ്യാര്‍ഥിനി പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

The student chased after the young man who overtook the Plus One girl who had returned after class

Next TV

Related Stories
വെള്ളാരം പാറയിലെ പോലീസ് ഡംബിങ്  ഗ്രൗണ്ടിൽ വൻതീപിടുത്തം: നിരവധി വാഹനങ്ങൾക്ക് നാശം

Jan 21, 2022 06:38 PM

വെള്ളാരം പാറയിലെ പോലീസ് ഡംബിങ് ഗ്രൗണ്ടിൽ വൻതീപിടുത്തം: നിരവധി വാഹനങ്ങൾക്ക് നാശം

വെള്ളാരം പാറയിലെ പോലീസ് ഡംബിങ് ഗ്രൗണ്ടിൽ വൻതീപിടുത്തം: നിരവധി വാഹനങ്ങൾക്ക്...

Read More >>
രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത? ഹൈക്കോടതി

Jan 21, 2022 05:15 PM

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത? ഹൈക്കോടതി

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത?...

Read More >>
ലോക്ക് ഡൗണ്‍: സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി

Jan 21, 2022 05:09 PM

ലോക്ക് ഡൗണ്‍: സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി

ലോക്ക് ഡൗണ്‍: സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍...

Read More >>
കോവിഡ് വ്യാപനം സംസ്ഥാനത്ത് ട്രെയിനുകൾ റദ്ദാക്കി തുടങ്ങി

Jan 21, 2022 05:04 PM

കോവിഡ് വ്യാപനം സംസ്ഥാനത്ത് ട്രെയിനുകൾ റദ്ദാക്കി തുടങ്ങി

കോവിഡ് വ്യാപനം സംസ്ഥാനത്ത് ട്രെയിനുകൾ റദ്ദാക്കി...

Read More >>
വിദേശത്തുനിന്നു വന്ന്‌ പോസിറ്റിവ് ആവുന്നവര്‍ക്കും ഇനി ഹോം ക്വാറന്റൈന്‍ മതി

Jan 21, 2022 12:34 PM

വിദേശത്തുനിന്നു വന്ന്‌ പോസിറ്റിവ് ആവുന്നവര്‍ക്കും ഇനി ഹോം ക്വാറന്റൈന്‍ മതി

വിദേശത്തുനിന്നു വന്ന്‌ പോസിറ്റിവ് ആവുന്നവര്‍ക്കും ഇനി ഹോം ക്വാറന്റൈന്‍...

Read More >>
ഭരണമാറ്റം: നടുവിൽ പഞ്ചായത്ത് പ്രതിസന്ധിയിൽ

Jan 21, 2022 12:27 PM

ഭരണമാറ്റം: നടുവിൽ പഞ്ചായത്ത് പ്രതിസന്ധിയിൽ

ഭരണമാറ്റം: നടുവിൽ പഞ്ചായത്ത്...

Read More >>
Top Stories