യുവാവ് ഇടിമിന്നലേറ്റ് മരിച്ചു: രണ്ട് പേർക്ക് പരിക്ക്

യുവാവ് ഇടിമിന്നലേറ്റ് മരിച്ചു: രണ്ട് പേർക്ക് പരിക്ക്
Jun 7, 2023 06:04 PM | By Thaliparambu Editor

കോഴിക്കോട് : കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. കൂടെ ഉണ്ടായിരുന്ന രണ്ട് പേർക്കും മിന്നലേറ്റെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഇല്ല.

മിന്നലേറ്റ് വീണ നസീർ എഴുന്നേറ്റ് തന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കാൻ സുഹൃത്തുക്കളോട് പറഞ്ഞു. പിന്നാലെ വീണ്ടും നിലത്തേക്ക് വീഴുകയും മരണം സംഭവിക്കുകയും ആയിരുന്നു എന്നുമാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Kokkadan naseer

Next TV

Related Stories
പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

May 4, 2025 07:36 PM

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ...

Read More >>
കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

May 2, 2025 09:46 PM

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു(85)...

Read More >>
മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

May 2, 2025 09:15 PM

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ്...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ സീനിയർ മാനേജർ മാവില മധുസൂദനൻ നിര്യാതനായി

May 2, 2025 03:01 PM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ സീനിയർ മാനേജർ മാവില മധുസൂദനൻ നിര്യാതനായി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ സീനിയർ മാനേജർ മാവില മധുസൂദനൻ(62)...

Read More >>
ഞാത്തിൽ പള്ളിക്ക് സമീപത്തെ വി.പി സൈമൺ നിര്യാതനായി

May 2, 2025 11:41 AM

ഞാത്തിൽ പള്ളിക്ക് സമീപത്തെ വി.പി സൈമൺ നിര്യാതനായി

ഞാത്തിൽ പള്ളിക്ക് സമീപത്തെ വി.പി സൈമൺ...

Read More >>
കണ്ടൻ ചന്ദ്രൻ നിര്യാതനായി

Apr 30, 2025 09:40 AM

കണ്ടൻ ചന്ദ്രൻ നിര്യാതനായി

കണ്ടൻ ചന്ദ്രൻ (64)...

Read More >>
Top Stories

News Roundup

Entertainment News