ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കെ എം സി സി ഖത്തർ കണ്ണൂർ ജില്ല മെഡിക്കൽ ക്യാമ്പ്

ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കെ എം സി സി ഖത്തർ കണ്ണൂർ ജില്ല  മെഡിക്കൽ ക്യാമ്പ്
Mar 20, 2023 05:48 PM | By Thaliparambu Editor

ഖത്തർ കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഖത്തറുമായി ചേർന്ന് ആസ്റ്റർ പ്ലസ് സീ റിംഗിൽ (അൽ മുൻതസ ബ്രാഞ്ച്) നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 6.45 ന് ആരംഭിച്ച കേമ്പ് അസീസ് കാക്കട്ടിനെ പരിശോധിച്ച് കൊണ്ട് തുടക്കം കുറിച്ചു. ഫാമിലിയുൾപ്പെടെ നൂർ കണക്കിൻ പേർ പരിശോധനക്ക് എത്തിച്ചേർന്നു. ആസ്റ്റർ ഹാളിൽ നടന്ന ഉൽഘാടന ചടങ്ങിൽ ഖത്തർ കെ എം സി സി കണ്ണൂർ ജില്ല പ്രസിഡൻ്റ് ഇൻ ചാർജ് അബ്ദു റഹ്മാൻ തലശ്ശേരിയുടെ അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡൻ്റ് എ പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ചുറ്റുമുള്ള സമൂഹത്തോടുള്ള പ്രതിബദ്ധത നിർവ്വഹിക്കുന്നതിൽ കെ എം സി സി എന്നും മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തർ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് റഹീസ് വയനാട്, സെക്രട്ടറിമാരായ റഹീസ് പെരുമ്പ, കോയ കൊണ്ടോട്ടി, ആസ്റ്റർ പ്രതിനിധി സജിത്ത് , ജില്ലാ ഭാരവാഹികളായ ഇബ്രാഹിം പുളുക്കൂൽ, ഫഹീം സി കെ , ബഷീർ കാട്ടൂർ, സംസ്ഥാന ലീഗൽ സെൽ ജനറൽ കൺവീനർ മുഹമ്മദ് എടക്കുടി എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ സ്വാഗതവും ട്രഷറർ ഹാഷിം നീർവേലി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഷഫീഖ് മങ്കടവ് , ഷുഹൈബ് കാട്ടാമ്പള്ളി , മശ്ഹൂദ് മാളിയേക്കൽ , സാദിഖലി ശിവപുരം , ഉമറുൽ ഫാറൂഖ്, യൂനുസ് ശാന്തിഗിരി , യൂസുഫ് പന്നിയൂർ , നസീം കണ്ണൂർ സിറ്റി , റാഷിദ് പുളിങ്ങോം ,ശക്കീർ പെടേന ,ഉമർ ഫാറൂഖ് , റഫീഖ് ഉള്ളിവേട്ടിൽ, മുഹമ്മദ് സാലിം, , അഫ്സൽ എപി , ശിഹാബുദ്ധീൻ , നൗഫൽ ഇരിക്കൂർ , ശമീർ അസ്ഹരി , എന്നിവർ മെഡിക്കൽ കേമ്പിൻ നേതൃത്വം നൽകി.

kmcc qatar medical camp

Next TV

Related Stories
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:22 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ...

Read More >>
തിരുവട്ടൂർ മുസ്ലിം ലീഗ് സമ്മേളനം സമാപനം ഇന്ന്; കെ എം ഷാജി ഉൽഘാടനം ചെയ്യും

May 13, 2025 12:20 PM

തിരുവട്ടൂർ മുസ്ലിം ലീഗ് സമ്മേളനം സമാപനം ഇന്ന്; കെ എം ഷാജി ഉൽഘാടനം ചെയ്യും

തിരുവട്ടൂർ മുസ്ലിം ലീഗ് സമ്മേളനം സമാപനം ഇന്ന്. കെ എം ഷാജി ഉൽഘാടനം...

Read More >>
സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാകണം

May 13, 2025 11:14 AM

സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാകണം

സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

May 13, 2025 10:36 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8...

Read More >>
ഷാക്കിർ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു

May 13, 2025 09:33 AM

ഷാക്കിർ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു

ഷാക്കിർ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം...

Read More >>
കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

May 12, 2025 09:25 PM

കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം...

Read More >>
Top Stories