കുറുമാത്തൂർ പഞ്ചായത്ത് പുതിയ കണ്ടം പ്രദേശത്ത് ഹരിത പാഠശാല സംഘടിപ്പിച്ചു

കുറുമാത്തൂർ പഞ്ചായത്ത് പുതിയ കണ്ടം പ്രദേശത്ത് ഹരിത പാഠശാല സംഘടിപ്പിച്ചു
Feb 12, 2023 09:32 AM | By Thaliparambu Editor

കുറുമാത്തൂർ പഞ്ചായത്ത് 15ാം വാർഡ് - പുതിയ കണ്ടം പ്രദേശത്ത് ഹരിത പാഠശാല സംഘടിപ്പിച്ചു. പുതിയ കണ്ടം പ്രദേശത്ത് ബാലൻ മാഷിന്റെ വീട്ടുമുറ്റത്ത് ചേർന്ന ഹരിത പാഠശാല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന ഉദ്ഘാടനം ചെയ്തു. റിസോർസ് പേഴ്സൺ ടി. മോഹനൻ ക്ലാസെടുത്തു. കെ.വി. ബാലൻ മാസ്റ്റർ സ്വാഗതവും കൺവീനർ വി.എം. വിമല ടീച്ചർ നന്ദിയും പറഞ്ഞു. പുതിയ കണ്ടം അയൽസഭക്ക് പച്ചത്തുരുത്ത് എന്ന് നാമകരണം ചെയ്തു. വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കാൻ തീരുമാനിച്ചു, പച്ചത്തുരുത്തിന്റെ ഭാരവാഹികളായി എം.വി. സുരേഷ് കുമാറിനെ ചെയർമാനായും വി.എം.വിമല ടീച്ചറെ കൺവീനറായും ഏഴംഗ സമിതി രൂപീകരിച്ചു, പച്ചത്തുരുത്ത് പ്രദേശം ശുചിത്വവും ഹരിതാഭവുമാക്കും, മുഴുവൻ വീടുകളും ഹരിത കർമ്മസേനയോട് സഹകരിക്കും, ആഘോഷ വേളകളിൽ ഡിസ്പോസിബിൾ പ്ലെയിറ്റും ഗ്ലാസും ഉപയോഗിക്കില്ല, പ്ലാസ്റ്റിക്ക് കത്തിക്കാൻ അനുവദിക്കില്ല, തുണി സഞ്ചകൾ മാത്രം ഉപയോഗിക്കും, മുഴുവൻ വീടുകളിലും അടുക്കളത്തോട്ടം നിർമ്മിക്കും, 19 - 02 - 2023 ന് 3.30 മണിക്ക് പച്ചത്തുരുത്ത് അയൽസഭാ പ്രദേശം ശുചീകരിക്കാനും തോട്ടിൽ കൂടി കൂട്ടമായി നടന്ന് ശുചീകരിക്കൽ എന്നീ തീരുമാനങ്ങൾ ചർച്ചക്ക് ശേഷം എടുത്തു.

puthiyakandam

Next TV

Related Stories
സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാകണം

May 13, 2025 11:14 AM

സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാകണം

സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

May 13, 2025 10:36 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8...

Read More >>
ഷാക്കിർ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു

May 13, 2025 09:33 AM

ഷാക്കിർ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു

ഷാക്കിർ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം...

Read More >>
കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

May 12, 2025 09:25 PM

കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം...

Read More >>
‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി പറമ്പിൽ

May 12, 2025 09:23 PM

‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി പറമ്പിൽ

‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി...

Read More >>
കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ കേസ്

May 12, 2025 09:21 PM

കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ കേസ്

കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ...

Read More >>
Top Stories