---
title: "ഇരിങ്ങൽ തീരദേശ റോഡിൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണം: ഇരിങ്ങൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി"
english_title: "iringal booth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95256/iringal-booth-congress"
published_at: "2023-02-07T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1d3a534819_1.jfif"
keywords: []
---

# ഇരിങ്ങൽ തീരദേശ റോഡിൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണം: ഇരിങ്ങൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി

> **Lead Summary:** **പരിയാരം: **യാത്രാ പ്രശ്നം രൂക്ഷമായ കുപ്പം -ഇരിങ്ങൽ തീരദേശ റോഡ് വഴി പാച്ചേനി, തിരുവട്ടൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് അനുവദിക്കണമെന്ന് ഇരിങ്ങൽ ബൂത്ത് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു അസംഘടിത തൊഴിലാളി എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു ബൂത്ത് പ്രസിഡണ്ട് കെ.തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു ജയ്ഹിന്ദ് ചാരിറ്റി സെൻറർ ചെയർമാൻ കെ വി ടി മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി കിസാൻ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ, സി. ശീവശങ്കരൻ മാസ്റ്റർ, പി. ആനന്ദകുമാർ , പി.വി.രാമചന്ദ്രൻ , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , കെ. മ്പി. സൈമൺ,മാവില പത്മനാഭൻ , വി.മ്പി കുബേരൻ നമ്പൂതിരി, അജ്നാസ് ഇരിങ്ങൽ, കെ.സജീവൻ , അബു താഹിർ എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി കെ തമ്പാൻ നമ്പ്യാർ (പ്രസിഡണ്ട് ) ഒ പി മൊയ്തീൻ , കദിജ.പി. (വൈസ് പ്രസിഡണ്ട് ) കുബേരൻ നമ്പൂതിരി (ജനറൽ സെക്രട്ടറി) അജ്നാസ് ഇരിങ്ങൽ, അബു താഹിർ (സെക്രട്ടറി ) , കെ സജീവൻ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു

## Article Content

**പരിയാരം: **യാത്രാ പ്രശ്നം രൂക്ഷമായ കുപ്പം -ഇരിങ്ങൽ തീരദേശ റോഡ് വഴി പാച്ചേനി, തിരുവട്ടൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് അനുവദിക്കണമെന്ന് ഇരിങ്ങൽ ബൂത്ത് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു അസംഘടിത തൊഴിലാളി എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു ബൂത്ത് പ്രസിഡണ്ട് കെ.തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു ജയ്ഹിന്ദ് ചാരിറ്റി സെൻറർ ചെയർമാൻ കെ വി ടി മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി കിസാൻ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ, സി. ശീവശങ്കരൻ മാസ്റ്റർ, പി. ആനന്ദകുമാർ , പി.വി.രാമചന്ദ്രൻ , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , കെ. മ്പി. സൈമൺ,മാവില പത്മനാഭൻ , വി.മ്പി കുബേരൻ നമ്പൂതിരി, അജ്നാസ് ഇരിങ്ങൽ, കെ.സജീവൻ , അബു താഹിർ എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി കെ തമ്പാൻ നമ്പ്യാർ (പ്രസിഡണ്ട് ) ഒ പി മൊയ്തീൻ , കദിജ.പി. (വൈസ് പ്രസിഡണ്ട് ) കുബേരൻ നമ്പൂതിരി (ജനറൽ സെക്രട്ടറി) അജ്നാസ് ഇരിങ്ങൽ, അബു താഹിർ (സെക്രട്ടറി ) , കെ സജീവൻ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95256/iringal-booth-congress)