വയോജന കേന്ദ്രം പ്രവർത്തനം ഉടൻ ആരംഭിക്കണം : തൊണ്ടന്നൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി

വയോജന കേന്ദ്രം  പ്രവർത്തനം ഉടൻ ആരംഭിക്കണം : തൊണ്ടന്നൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി
Jan 30, 2023 09:16 AM | By Thaliparambu Editor

പരിയാരം ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ നിർമ്മാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രർത്തനം ആരംഭിക്കാതെ അനാഥമായി കിടക്കുന്ന തൊണ്ടന്നൂരിലെ വയോജന കേന്ദ്രം (പകൽ വീട് ) പ്രവർത്തനമാരംഭിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം പന്ത്രണ്ടാം ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി സമ്മേളനം ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു പയ്യരട്ട നാരായണൻ , പി ആനന്ദകുമാർ ദൃശ്യദിനേശൻ , വി കുഞ്ഞപ്പൻ ,കെ വി വിനോദ് കുമാർ , സലാം പോത്തേര, പി.വി രാമചന്ദ്രൻ , വി വി സി ബാലൻ, ഐ വി കുഞ്ഞിരാമൻ, വി.വി.രാജൻ, ടി. സൗമിനി എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി സി സുരേന്ദ്രൻ പ്രസിഡണ്ട് ,ദൃശ്യാ ദിനേശൻ വൈസ് പ്രസിഡണ്ട് , കെ വി വിനോദ് കുമാർ സെക്രട്ടറി ,എം ഹരിദാസൻ ജോ : സെക്രട്ടറി, പി വി രവീന്ദ്രൻ ട്രഷറർ , എന്നിവരെ തിരഞ്ഞെടുത്തു.

thondannoor

Next TV

Related Stories
സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാകണം

May 13, 2025 11:14 AM

സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാകണം

സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

May 13, 2025 10:36 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8...

Read More >>
ഷാക്കിർ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു

May 13, 2025 09:33 AM

ഷാക്കിർ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു

ഷാക്കിർ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം...

Read More >>
കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

May 12, 2025 09:25 PM

കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം...

Read More >>
‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി പറമ്പിൽ

May 12, 2025 09:23 PM

‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി പറമ്പിൽ

‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി...

Read More >>
കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ കേസ്

May 12, 2025 09:21 PM

കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ കേസ്

കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ...

Read More >>
Top Stories