എൽ.എസ്.ഡി. സ്റ്റാമ്പുവുമായി യുവാവ് അറസ്റ്റിൽ

എൽ.എസ്.ഡി. സ്റ്റാമ്പുവുമായി യുവാവ് അറസ്റ്റിൽ
Dec 1, 2022 07:16 PM | By Thaliparambu Editor

കണ്ണൂർ: മാരക മയക്കുമരുന്നായ എൽ.എസ്.ഡി. സ്റ്റാമ്പുവുമായി യുവാവ് അറസ്റ്റിൽ .തോട്ടട ലിബ്സമൻസിലിൽ എ.പി.മുഹമ്മദ് ഫർ സീനിനെ (25)യാണ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കിഴുന്ന യു.പി.സ്കൂളിന് സമീപം വെച്ചാണ് മാരക മയക്കുമരുന്നായ 78 മില്ലി ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പുമായി യുവാവ് പിടിയിലായത്. .തോട്ടട,കിഴുന്ന,തയ്യിൽ, കണ്ണൂർ ടൗൺ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയാണ് അറസ്റ്റിലായ മുഹമ്മദ് ഫർസീൻ എന്ന് എക്സൈസ് സംഘം അറിയിച്ചു. ആഴ്ച്ചകളോളമായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ മാസം ഈ പ്രദേശത്ത് വെച്ചാണ് 191 എൽ എസ്.ഡി. സ്റ്റാമ്പും ആറ് ഗ്രാം എം.ഡി.എം.എ. യുമായി കൂത്തുപറമ്പ് സ്വദേശിയെ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിൽ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നത്.റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ദിനേശൻ.പി.കെ,സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഖിൽ.പി, സജിത്ത്.എം, രജിത്ത് കുമാർ.എൻ, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അജിത്ത്.സി എന്നിവരും ഉണ്ടായിരുന്നു.

arrest with lsd

Next TV

Related Stories
ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

Jul 8, 2025 07:58 PM

ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു...

Read More >>
നിര്യാതയായി

Jul 8, 2025 06:52 PM

നിര്യാതയായി

നിര്യാതയായി...

Read More >>
നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

Jul 8, 2025 06:48 PM

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ...

Read More >>
തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

Jul 8, 2025 06:46 PM

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട്...

Read More >>
ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

Jul 8, 2025 06:42 PM

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ്...

Read More >>
കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

Jul 8, 2025 06:39 PM

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി...

Read More >>
Top Stories










News Roundup






//Truevisionall