---
title: "ആരാധന കൊണ്ടുള്ള അഘോഷങ്ങൾ കുരുന്ന് മനസ്സുകളിൽ ആഘാതമാക്കരുത്:  പോലീസിന്റെ മുന്നറിയിപ്പ് "
english_title: "police information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82718/police-information"
published_at: "2022-11-30T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387535653fa7_download.jpg"
keywords: []
---

# ആരാധന കൊണ്ടുള്ള അഘോഷങ്ങൾ കുരുന്ന് മനസ്സുകളിൽ ആഘാതമാക്കരുത്:  പോലീസിന്റെ മുന്നറിയിപ്പ് 

> **Lead Summary:** അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോൽവികളെ പക്വതയോടെ സ്വീകരിക്കാൻ ഒരു പക്ഷെ മുതിർന്നവർക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങൾ.. അവർക്ക് ചിലപ്പോൾ തോൽവികളെ ഉൾക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയിൽ അവരെ കളിയാക്കാതെ ചേർത്ത് പിടിക്കുക. തോൽവി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക.

## Article Content

അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോൽവികളെ പക്വതയോടെ സ്വീകരിക്കാൻ ഒരു പക്ഷെ മുതിർന്നവർക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങൾ.. അവർക്ക് ചിലപ്പോൾ തോൽവികളെ ഉൾക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയിൽ അവരെ കളിയാക്കാതെ ചേർത്ത് പിടിക്കുക. തോൽവി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82718/police-information)