---
title: "പുറച്ചേരി ഗവ: യു.പി. സ്കൂളിൽ ഹൈടെക്  കെട്ടിടത്തിന്റെ  പ്രവൃത്തി ഉദ്ഘാടനം എം.വിജിൻ എം എൽ എ നിർവഹിച്ചു"
english_title: "purachery school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82570/purachery-school"
published_at: "2022-11-29T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63860e07c40a5_vac.jpg"
keywords: []
---

# പുറച്ചേരി ഗവ: യു.പി. സ്കൂളിൽ ഹൈടെക്  കെട്ടിടത്തിന്റെ  പ്രവൃത്തി ഉദ്ഘാടനം എം.വിജിൻ എം എൽ എ നിർവഹിച്ചു

> **Lead Summary:** പുറച്ചേരി ഗവ: യു.പി. സ്കൂളിൽ ഹൈടെക് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം. എം.വിജിൻ എം എൽ എ നിർവഹിച്ചു. 71 ലക്ഷം രൂപയാണ് സർക്കാർ പുതിയ ഹൈടെക് കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രാധാന അധ്യാപിക എം.പി. ലത സ്വാഗതം പറഞ്ഞു. മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.വി. രാധാകൃഷ്ണൻ , കെ.ശശിധരൻ , കെ.സി. തമ്പാൻ മാസ്റ്റർ, ഉഷാകുമാരി , കെ.ജയരാജൻ നായർ, കെ.എസ്. ശംഭു നമ്പൂതിരി, ടി.വി.ധനേഷ്, കെ.വി. സുധീഷ് , ഹരിപ്രിയ, തുടങ്ങിയവർ സംസാരിച്ചു. പി.കെ. നന്ദിനിക്കുട്ടി നന്ദി പറഞ്ഞു.

## Article Content

പുറച്ചേരി ഗവ: യു.പി. സ്കൂളിൽ ഹൈടെക് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം. എം.വിജിൻ എം എൽ എ നിർവഹിച്ചു. 71 ലക്ഷം രൂപയാണ് സർക്കാർ പുതിയ ഹൈടെക് കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രാധാന അധ്യാപിക എം.പി. ലത സ്വാഗതം പറഞ്ഞു. മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.വി. രാധാകൃഷ്ണൻ , കെ.ശശിധരൻ , കെ.സി. തമ്പാൻ മാസ്റ്റർ, ഉഷാകുമാരി , കെ.ജയരാജൻ നായർ, കെ.എസ്. ശംഭു നമ്പൂതിരി, ടി.വി.ധനേഷ്, കെ.വി. സുധീഷ് , ഹരിപ്രിയ, തുടങ്ങിയവർ സംസാരിച്ചു. പി.കെ. നന്ദിനിക്കുട്ടി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82570/purachery-school)