---
title: "പണം തിരിമറി നടത്തി വിശ്വാസ വഞ്ചന; പെട്രോൾ പമ്പ് ജീവനക്കാരനെതിരെ കേസ്‌"
english_title: "case against pumb worker"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81831/case-against-pumb-worker"
published_at: "2022-11-24T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f4892b15ad_download.jpg"
keywords: []
---

# പണം തിരിമറി നടത്തി വിശ്വാസ വഞ്ചന; പെട്രോൾ പമ്പ് ജീവനക്കാരനെതിരെ കേസ്‌

> **Lead Summary:** **പരിയാരം;** പെട്രോൾ പമ്പിൽ ജോലി ചെയ്തുവരുന്നതിനിടെ പണം തിരിമറി നടത്തി വിശ്വാസ വഞ്ചന നടത്തിയെന്ന ഉടമയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. ചന്തപ്പുര യിലെ ശ്രീകൃഷ്ണ ഫ്യുവൽസ് പെട്രോൾ പമ്പ് ഉടമ കുറ്റൂർ മേനോൻ കുന്ന് സ്വദേശിനിയുടെ പരാതിയിലാണ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കൂറ്റൂരിലെ കൊയിലേരിയൻ ഹൗസിൽ പ്രണവിനെ തിരെ പരിയാരം പോലീസ് കേസെടുത്തത്.2021 ഫെബ്രവരി 13നും മെയ് മാസം എട്ടിനുമിടയിൽ 76,251 രൂപ തിരിമറി നടത്തി വിശ്വാസ വഞ്ചന ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

## Article Content

**പരിയാരം;** പെട്രോൾ പമ്പിൽ ജോലി ചെയ്തുവരുന്നതിനിടെ പണം തിരിമറി നടത്തി വിശ്വാസ വഞ്ചന നടത്തിയെന്ന ഉടമയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. ചന്തപ്പുര യിലെ ശ്രീകൃഷ്ണ ഫ്യുവൽസ് പെട്രോൾ പമ്പ് ഉടമ കുറ്റൂർ മേനോൻ കുന്ന് സ്വദേശിനിയുടെ പരാതിയിലാണ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കൂറ്റൂരിലെ കൊയിലേരിയൻ ഹൗസിൽ പ്രണവിനെ തിരെ പരിയാരം പോലീസ് കേസെടുത്തത്.2021 ഫെബ്രവരി 13നും മെയ് മാസം എട്ടിനുമിടയിൽ 76,251 രൂപ തിരിമറി നടത്തി വിശ്വാസ വഞ്ചന ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81831/case-against-pumb-worker)