മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; കണ്ണൂർ മലപ്പുറം സ്വദേശികൾ പിടിയിൽ

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; കണ്ണൂർ മലപ്പുറം സ്വദേശികൾ പിടിയിൽ
Oct 26, 2021 04:12 PM | By Thaliparambu Editor

കണ്ണൂർ സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തിയ രണ്ടു പേർ പിടിയിൽ.

എളയാവൂർ സ ർ വ്വീസ് സഹകരണ ബേങ്കിലും ചൊവ്വ കോ ഓപ്പറേറ്റീവ് ബേങ്കിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കണ്ണൂർ എളയാവൂർ സ്വദേശിയും മലപ്പുറം മഞ്ചേരി മുള്ളൻപാറ സ്വദേശി അശ്വതി ഹൗസിൽകെ.റിജേഷ്(40), കണ്ണൂർ ബി.എസ്.എൻ.എൽ ക്വാട്ടേർസിന് സമീപം താമസിക്കുന്ന എളയാവൂരിലെ നിധീഷ് (44) എന്നിവരെയാണ് ടൗൺ സ്റ്റേഷൻപോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ. ടി.കെ. അഖിൽ, എ.എസ്.ഐ.ഹാരിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബുപ്രസാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇ

ന്നലെ ഉച്ചയോടെ ചൊവ്വ സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയംവെച്ച് 90,000 രൂപ വാങ്ങി സ്ഥലം വിടുമ്പോൾ സംശയം തോന്നി ബേങ്ക് അധികൃതർ പോലീസിൽ വിവരമറിയിച്ചതോടെയാണ് പ്രതികൾ കുടുങ്ങിയത്. വിശദമായി പോലീസ് ചോദ്യം ചെയ്തപ്പോൾ മറ്റു ചില ബേങ്കിലും മുക്കുപണ്ടം പണയം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുക്കുപണ്ട തട്ടിപ്പിൽ കൂടുതൽ പേർ ഉണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Cheating on bait; Kannur Malappuram residents arrested

Next TV

Related Stories
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

Jul 11, 2025 09:34 PM

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ...

Read More >>
പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

Jul 11, 2025 09:22 PM

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം...

Read More >>
Top Stories

News Roundup

//Truevisionall