---
title: "ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ പ്രതിരോധമരുന്ന് വിതരണത്തിന്റെ തളിപ്പറമ്പ് നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു"
english_title: "Chairperson Murshida Kongai inaugurated the Taliparamba Municipal Corporation Head of Homeopathy Immunity Booster Immunization"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7228/chairperson-murshida-kongai-inaugurated-the-taliparamba-municipal-corporation-head-of-homeopathy-immunity-booster-immunization"
published_at: "2021-10-26T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177891c73482_ce59459d-4700-4069-be8c-cab52cbbb0ac.jpg"
keywords: []
---

# ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ പ്രതിരോധമരുന്ന് വിതരണത്തിന്റെ തളിപ്പറമ്പ് നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കേരള സർക്കാരിന്റെ കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി ഹോമിയോപ്പതി ഹ്യുമ്മ്യുണിറ്റി ബൂസ്റ്റർ പ്രതിരോധ മരുന്ന് വിതരണ ത്തിന്റെ തളിപ്പറമ്പ് നഗരസഭ തല ഉദ്ഘാടനം നഗരസഭാ ചേയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ്: **കേരള സർക്കാരിന്റെ കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി ഹോമിയോപ്പതി ഹ്യുമ്മ്യുണിറ്റി ബൂസ്റ്റർ പ്രതിരോധ മരുന്ന് വിതരണ ത്തിന്റെ തളിപ്പറമ്പ് നഗരസഭ തല ഉദ്ഘാടനം നഗരസഭാ ചേയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

ചടങ്ങിൽ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖദീജ കെപി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസാ ബീവി, വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി പി മുഹമ്മദ് നിസാർ, വാർഡ് കൗൺസിലർ ഇ കുഞ്ഞിരാമൻ, മൂത്തേടത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എസ്.കെ നളിനാക്ഷൻ,  ഡോക്ടർ പി കെ രഞ്ജിവ്, എന്നിവർ ആശംസ നേർന്നു സംസാരിച്ചു.  ഡോക്ടർ എം തുഷാര സ്വാഗതവും ടി.കെ രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7228/chairperson-murshida-kongai-inaugurated-the-taliparamba-municipal-corporation-head-of-homeopathy-immunity-booster-immunization)