---
title: " പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു"
english_title: "pullooppi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71145/pullooppi"
published_at: "2022-09-27T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332fe7460341_WhatsApp_Image_2022-09-27_at_7.14.56_PM.jpeg"
keywords: []
---

#  പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

> **Lead Summary:** കണ്ണൂർ:മരണ വീടുകളിൽസാന്ത്വനവുമായി മുസ്ലിം ലീഗ് നേതാക്കൾ .കഴിഞ്ഞ ദിവസം കണ്ണൂർപുല്ലൂ പ്പിക്കടവിൽതോണി മറിഞ്ഞ് മരണപ്പെട്ട അത്താഴക്കുന്ന് സ്വദേശികളായ റമീസ് ,അസറുദ്ദീൻ, സഹദ് എന്നിവരുടെ വീടുകളിലാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിഅബ്ദുറഹിമാൻ കല്ലായി, ജില്ലാ നേതാക്കളായ അഡ്വ.അബ്ദുൽകരീംചേലേരി,വിപിവമ്പൻ ,അഡ്വ.എസ് മുഹമ്മദ് , ടി എ തങ്ങൾ,കെ .ടി .സഹദുള്ള,ഇബ്രാഹിംകുട്ടി തിരുവട്ടൂർ 

## Article Content

കണ്ണൂർ:മരണ വീടുകളിൽസാന്ത്വനവുമായി മുസ്ലിം ലീഗ് നേതാക്കൾ .കഴിഞ്ഞ ദിവസം കണ്ണൂർപുല്ലൂ പ്പിക്കടവിൽതോണി മറിഞ്ഞ് മരണപ്പെട്ട അത്താഴക്കുന്ന് സ്വദേശികളായ റമീസ് ,അസറുദ്ദീൻ, സഹദ് എന്നിവരുടെ വീടുകളിലാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിഅബ്ദുറഹിമാൻ കല്ലായി, ജില്ലാ നേതാക്കളായ അഡ്വ.അബ്ദുൽകരീംചേലേരി,വിപിവമ്പൻ ,അഡ്വ.എസ് മുഹമ്മദ് , ടി എ തങ്ങൾ,കെ .ടി .സഹദുള്ള,ഇബ്രാഹിംകുട്ടി തിരുവട്ടൂർ 

മണ്ഡലം നേതാക്കളായ കെ.വി. ഹാരിസ്,ബി.കെ.അഹമ്മദ്, കെ.പി.എ.സലീം, കെ.മഹമൂദ്ഹാജി കാട്ടാമ്പള്ളി എന്നിവർ സാന്ത്വനവുമായി എത്തിയത്. മരണപ്പെട്ട അസറുദ്ദീന്റെ മയ്യിത്ത്നമസ്കാരത്തിലുംനേതാക്കൾപങ്കെടുത്തു .

മേഖലാ മുസ്ലിം ലീഗ് നേതാക്കളായ എൻ.എ .ഗഫൂർ , നസീർഅത്താഴക്കുന്ന് ,ഇസ്മയിൽകുഞ്ഞിപ്പള്ളി,ബി.കരീം, കിച്ചരിസുബൈർ, ബി.കെ. റിയാസ്. നജീബ് മൊയ്തീൻ, ബി.യും സാദിഖ് എന്നിവർ ഇവർക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71145/pullooppi)