---
title: "കൂട്ട് പൂവ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ നിർവ്വഹിച്ചു"
english_title: "flowers farming kallyassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63492/flowers-farming-kallyassery"
published_at: "2022-08-23T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304525d27db2_vac.jpg"
keywords: []
---

# കൂട്ട് പൂവ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ നിർവ്വഹിച്ചു

> **Lead Summary:** കണ്ണൂർ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കല്യാശ്ശേരി കൃഷിഭവൻ്റെ നേതൃത്വത്തിൽ ഇരിണാവ് ചക്കര സൊസൈറ്റിക്ക് സമീപം നടത്തിയ കൂട്ട് പൂവ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.ഷാജിർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. കെ പ്രീത, കൃഷി ഓഫീസർ ബുഷ്റ, ശ്രീ.ടി .ചന്ദ്രൻ ,സ്വപ്ന എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ കെ.സിജു സ്വാഗതവും കെ.വി.അജിത നന്ദി പറഞ്ഞു.

## Article Content

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കല്യാശ്ശേരി കൃഷിഭവൻ്റെ നേതൃത്വത്തിൽ ഇരിണാവ് ചക്കര സൊസൈറ്റിക്ക് സമീപം നടത്തിയ കൂട്ട് പൂവ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.ഷാജിർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. കെ പ്രീത, കൃഷി ഓഫീസർ ബുഷ്റ, ശ്രീ.ടി .ചന്ദ്രൻ ,സ്വപ്ന എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ കെ.സിജു സ്വാഗതവും കെ.വി.അജിത നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63492/flowers-farming-kallyassery)