---
title: "കേരള പ്രവാസി സംഘം വരഡൂൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "kerala pravasi sangam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61591/kerala-pravasi-sangam"
published_at: "2022-08-14T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8bfcb1c005_vac.jpg"
keywords: []
---

# കേരള പ്രവാസി സംഘം വരഡൂൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** കേരള പ്രവാസി സംഘം വര ഡൂൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ 2021-2022 അദ്ധ്യയന വർഷം 10th, +2,Degree പരീക്ഷയില്‍ മുഴുവന്‍ A+ കിട്ടിയ കുട്ടികളെയും ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെയും ആഗസ്റ്റ് 14 ഞായറാഴ്ച രാവിലെ 10 മണിക്ക് വരഡൂൽ പൊതുജന വായനശാലയില്‍ വെച്ച് അനുമോദിച്ചു.ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി ജഗദീഷ് കുമാർ സ്വാഗതം ചെയതു. കെ . സന്ദീപ് അധ്യക്ഷത വഹിച്ചു.സംഘടന യുടെ ഏരിയ സെക്രട്ടറി സി. പി. ഗംഗാധരൻ ഉദ്ഘാടനം നിര്‍വഹിച്ചു. വാർഡ് മെമ്പർ എം. ഉണ്ണികൃഷ്ണന്‍, മുയ്യം വില്ലജ് പ്രസിഡന്റ് ഗിരീഷ് കൊത്തില, വില്ലജ് ജോയിന്റ് സെക്രട്ടറി പാലേരി പുരുഷോത്തമന്‍ എന്നിവർ ആശംസകള്‍ നേര്‍ന്നു. . പ്രോഗ്രാം കണ്‍വീനര്‍ രാജേഷ് നന്ദി രേഖപ്പെടുത്തി.

## Article Content

കേരള പ്രവാസി സംഘം വര ഡൂൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ 2021-2022 അദ്ധ്യയന വർഷം 10th, +2,Degree പരീക്ഷയില്‍ മുഴുവന്‍ A+ കിട്ടിയ കുട്ടികളെയും ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെയും ആഗസ്റ്റ് 14 ഞായറാഴ്ച രാവിലെ 10 മണിക്ക് വരഡൂൽ പൊതുജന വായനശാലയില്‍ വെച്ച് അനുമോദിച്ചു.ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി ജഗദീഷ് കുമാർ സ്വാഗതം ചെയതു. കെ . സന്ദീപ് അധ്യക്ഷത വഹിച്ചു.സംഘടന യുടെ ഏരിയ സെക്രട്ടറി സി. പി. ഗംഗാധരൻ ഉദ്ഘാടനം നിര്‍വഹിച്ചു. വാർഡ് മെമ്പർ എം. ഉണ്ണികൃഷ്ണന്‍, മുയ്യം വില്ലജ് പ്രസിഡന്റ് ഗിരീഷ് കൊത്തില, വില്ലജ് ജോയിന്റ് സെക്രട്ടറി പാലേരി പുരുഷോത്തമന്‍ എന്നിവർ ആശംസകള്‍ നേര്‍ന്നു. . പ്രോഗ്രാം കണ്‍വീനര്‍ രാജേഷ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61591/kerala-pravasi-sangam)