---
title: "വാണിജ്യ സിലിണ്ടറിന്റെ വില 188 രൂപ കുറച്ചു"
english_title: "price of a commercial cylinder has been reduced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52216/price-of-a-commercial-cylinder-has-been-reduced"
published_at: "2022-07-01T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be73e88ae85_vac.jpg"
keywords: []
---

# വാണിജ്യ സിലിണ്ടറിന്റെ വില 188 രൂപ കുറച്ചു

> **Lead Summary:** **ന്യൂഡൽഹി;** രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്.

## Article Content

**ന്യൂഡൽഹി;** രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്.

ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വില 2035 രൂപയായി. എന്നാൽ ​ഗാ‍ർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52216/price-of-a-commercial-cylinder-has-been-reduced)