കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഗ്രാമസഭ ശ്രദ്ധേയമായി

കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഗ്രാമസഭ ശ്രദ്ധേയമായി
May 26, 2022 06:47 PM | By Thaliparambu Editor

കുറുമാത്തൂർ: കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. സംസ്ഥാന ഉജ്വല ബാല്യം പുരസ്കാര ജേതാവ് കെ.വി. മെസ്ന ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പാച്ചേനി രാജീവൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.പി.വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സി.എം.സബിത, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ലക്ഷ്മണൻ, ടി.പി.പ്രസന്ന, കെ.ശശിധരൻ, ഐ.സി.ഡി.സ്. സൂപ്പർവൈസർ പി.പി.ശൈലജ സംസാരിച്ചു. സി.അനിത.സ്വാഗതവും എൻ.റീജ നന്ദിയും പറഞ്ഞു.

നൂറിലധികം കുട്ടികൾ പങ്കെടുത്ത ഗ്രാമസഭയിൽ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നു.കുട്ടികളുടെ നിരവധി ആവശ്യങ്ങൾ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പാകെ സമർപ്പിച്ചു.

students meeting in kurumathoor

Next TV

Related Stories
മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

Jul 1, 2022 12:29 PM

മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക്...

Read More >>
ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

Jul 1, 2022 12:03 PM

ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്...

Read More >>
കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു

Jul 1, 2022 11:51 AM

കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം...

Read More >>
കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം

Jul 1, 2022 10:34 AM

കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം

കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന്...

Read More >>
സ്വർണ്ണ വിലയിൽ വൻ വർദ്ധന

Jul 1, 2022 10:25 AM

സ്വർണ്ണ വിലയിൽ വൻ വർദ്ധന

സ്വർണ്ണ വിലയിൽ വൻ...

Read More >>
വാണിജ്യ സിലിണ്ടറിന്റെ വില 188 രൂപ കുറച്ചു

Jul 1, 2022 09:40 AM

വാണിജ്യ സിലിണ്ടറിന്റെ വില 188 രൂപ കുറച്ചു

വാണിജ്യ സിലിണ്ടറിന്റെ വില 188 രൂപ...

Read More >>
Top Stories