ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.മാതമംഗലം പേരൂൽ റോഡിൽ പേരൂൽ മില്ലിന് സമീപമാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. കോറോം ആലക്കാട് കൊമ്പൻകുളത്ത് രജീഷ് (42) ആണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന പൊട്ടക്കുളത്ത് അമൽ (25) പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോൺക്രീറ്റ് ജോലിക്കാരായ ഇരുവരും രാവിലെ ജോലിക്കായി മാതമംഗലം ഭാഗത്തേക്ക് പോകുമ്പോൾ മാതമംഗലം പേരൂൽ റോഡിൽ വച്ചാണ് ലോറിയുമായി കൂട്ടിയിടിച്ചത്.


Accidental_death