പാലക്കോട്-ചൂട്ടാട് അഴിയിൽ യാനങ്ങൾക്ക് നിരോധനം

പാലക്കോട്-ചൂട്ടാട് അഴിയിൽ യാനങ്ങൾക്ക് നിരോധനം
Aug 1, 2025 09:35 PM | By Sufaija PP

പാലക്കോട്-ചൂട്ടാട് അഴിയിൽ യാനങ്ങൾക്ക് നിരോധനം

പാലക്കോട്-ചൂട്ടാട് അഴിയിൽ മണൽ അടിഞ്ഞുകൂടി വലിയ മണൽതിട്ട രൂപപ്പെട്ടതിനെ തുടർന്ന് യാനങ്ങളുടെ സഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തി. ആഗസ്റ്റ് ഒന്ന് മുതൽ രണ്ടാഴ്ചത്തേക്കാണ് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

 ചെറുവള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ഉൾപ്പെടെയുള്ള മൽസ്യബന്ധന യാനങ്ങളുടെയും മറ്റ് എല്ലാ യാനങ്ങളുടെയും പ്രവേശനത്തിനും സഞ്ചാരത്തിനും ആഗസ്റ്റ് ഒന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തി. വലിയ തിരകൾ ഉണ്ടാകുന്ന സമയങ്ങളിൽ മണൽ തിട്ടയിലേക്ക് ബോട്ട് കയറിപ്പോകുന്നതിനും മറിയുന്നതിനും ഇടയാകുന്നതിനാലും ദിനം പ്രതി അപകടങ്ങൾ ഉണ്ടാവുന്നതിനാലുമാണ് നിരോധനം.

Choottadu

Next TV

Related Stories
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം

Aug 2, 2025 09:30 AM

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം

കന്യാസ്ത്രീകളുടെ അറസ്റ്റിൽ...

Read More >>
ചത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീ വന്ദന ഫ്രാൻസിസിന്റെ ഉദയഗിരിയിലെ വസതിയിൽ സി.പി.ഐ നേതാക്കൾ സന്ദർശനം നടത്തി

Aug 2, 2025 09:18 AM

ചത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീ വന്ദന ഫ്രാൻസിസിന്റെ ഉദയഗിരിയിലെ വസതിയിൽ സി.പി.ഐ നേതാക്കൾ സന്ദർശനം നടത്തി

ചത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീ വന്ദന ഫ്രാൻസിസിന്റെ ഉദയഗിരിയിലെ വസതിയിൽ സി.പി.ഐ നേതാക്കൾ സന്ദർശനം...

Read More >>
മാൾട്ടയിലേക്ക് ജോലി വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 9,73,000 രൂപ തട്ടിയെടുത്തെന്ന് പരാതി

Aug 2, 2025 09:10 AM

മാൾട്ടയിലേക്ക് ജോലി വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 9,73,000 രൂപ തട്ടിയെടുത്തെന്ന് പരാതി

മാൾട്ടയിലേക്ക് ജോലി വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 9,73,000 രൂപ തട്ടിയെടുത്തെന്ന് പരാതി...

Read More >>
നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു

Aug 2, 2025 07:41 AM

നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു

നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്...

Read More >>
2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു

Aug 1, 2025 09:41 PM

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയിൽ മികച്ച ചിത്രമായി...

Read More >>
കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ ഛത്തീസ്‌ഗഢിലേക്ക്

Aug 1, 2025 09:31 PM

കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ ഛത്തീസ്‌ഗഢിലേക്ക്

കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ...

Read More >>
Top Stories

News Roundup

//Truevisionall